IAS Foundation Course
Contact us

ias foundation course.

IAS എന്നത് സാധാരണക്കാർക്ക് ഇന്നുമൊരു സ്വപ്നം മാത്രമാകുന്നതെന്തുകൊണ്ട് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

IAS Foundation Course

A strong foundation is the key to success in UPSC CSE

Instructor: LearnerzLanguage: Malayalam

About the course

IAS എന്നത് സാധാരണക്കാർക്ക് ഇന്നുമൊരു സ്വപ്നം മാത്രമാകുന്നതെന്തുകൊണ്ട് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പരീക്ഷയെ മനസ്സിലാക്കാതെ പഠിക്കുന്നു എന്നതാണ് പ്രധാന കാരണം. ഒരു സാധാരണ psc പരീക്ഷയെ പോലെയല്ല സിവിൽ സർവീസ് പരീക്ഷയ്ക്ക് പഠിക്കേണ്ടത്. പിന്നെ എങ്ങനെയാണ് പഠിക്കുക? upsc യുടെ നോട്ടിഫിക്കേഷൻ, സിലബസ് , മുൻകാല ചോദ്യങ്ങൾ എന്നിവയിൽ നിന്നും upsc നിങ്ങളിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കാം .സിവിൽ സർവീസ് പരീക്ഷയെയും അതിന്റെ പരീക്ഷ രീതിയെയും കുറിച്ച് മനസിലാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം. കൂടുതൽ അറിയാം Learnerz ന്റെ upsc foundation course ലൂടെ

Course Contents

 

എന്താണ് നേടുക?

  • യുപിഎസ്സി പരീക്ഷയെക്കുറിച്ച് ആഴത്തിലുള്ള ധാരണ
  • യുപിഎസ്സി പ്രതീക്ഷിക്കുന്ന കഴിവുകൾ മനസ്സിലാക്കുക
  • പരാജയ കാരണങ്ങൾ ഒഴിവാക്കാനുള്ള തന്ത്രങ്ങൾ
  • വിശദമായ സിലബസ് ചർച്ച
  • Current Affairs പഠിക്കാനുള്ള മാർഗ്ഗങ്ങൾ
  • മികച്ച മുഖ്യപരീക്ഷ ഉത്തരങ്ങളും ലേഖനങ്ങളും എഴുതാനുള്ള രീതികൾ

1.How can you become IAS?

2.WELCOME TO UPSC WORLD

3.Understand Preliminary Exam

4.Language Papers and Essay

5.General Studies 1 Syllabus Analysis

6.General Studies 2 Syllabus Analysis

7.General Studies 3 Syllabus Analysis

8.General Studies 4 Syllabus Analysis

9.How to Choose Optional Subject

10.Previous Questions from Current Affairs

11.How to Prepare for Current affair

12.How to read News Paper and make Notes

13.Book Lists for Preparation

14.How to Write Good Answers

15.How to write a Good Essay

16.Kick Start your Preparation

Course Curriculum

Reviews and Testimonials

Launch your GraphyLaunch your Graphy
100K+ creators trust Graphy to teach online
Learnerz IAS 2024 Privacy policy Terms of use Contact us Refund policy